മോദിയെ അള്ളിപ്പിടിച്ച് ഗുജറാത്ത്, തകർന്നടിഞ്ഞ് കോൺഗ്രസ് *India Gujarat Exit Poll Result 2022: BJP Predicted To Win Big, Larger Majority Than 2017 ബിജെപി മികച്ച ഭൂരിപക്ഷത്തില്‍ ഗുജറാത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസിന് തിരിച്ചുവരവിന് ഒരു സാധ്യതയുമില്ലെന്നും കണക്കുകള്‍. വലിയ പ്രതീക്ഷയോടെ എത്തിയ എഎപിക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കില്ലെന്നും പ്രവചനം
Add your comment about this publication