വമ്പൻ റെക്കോർഡുകൾ സ്വന്തമാക്കി എംബപ്പേ.. തുടർ കിരീടം ലക്ഷ്യമിട്ട് ഫ്രാൻസ് *Sports Kylian Mbappe breaks Cristiano Ronaldo’s World Cup Scoring record ഫ്രാന്‍സിന്റെ കുതിപ്പിന് പ്രധാന ഊര്‍ജം നല്‍കുന്നത് കിലിയന്‍ എംബാപ്പെയുടെ മികവാണ്. പന്തുമായി അതിവേഗത്തില്‍ കുതിച്ച് വലകുലുക്കുന്ന എംബാപ്പെ മാജിക് എതിരാളികളെ വിറപ്പിക്കുകയാണെന്ന് പറയാം. ഖത്തര്‍ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന എംബാപ്പെ വമ്പന്‍ റെക്കോഡുകളും സ്വന്തം പേരിലാക്കിയിരിക്കുകയാണ്. #KylianMbappe #FranceVsPoland #FifaWorldCup2022
Add your comment about this publication