dailymotion.com/oneindiamalayalam

Thursday, December 1st, 2022 12:29 am
Go to the publication text

റിഷഭിന് വേണ്ടി സഞ്ജുവിന്റെ കരിയര്‍ നിങ്ങള്‍ തുലക്കും, പൊട്ടിത്തെറിച്ച് പാക് താരം *Cricket ”Will Sanju Samson’s career be ruined like Ambati Rayudu?”- Former Pakistan spinner Danish Kaneria ഇന്ത്യന്‍ ടീം മാനേജ്മെന്റിനും BCCIക്കുമെതിരെ വീണ്ടും ശക്തമായ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് പാകിസ്ഥാന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ന്യൂസിലാന്‍ഡുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലും സഞ്ജു സാംസണിനെ ഇന്ത്യ പുറത്ത് ഇരുത്തിയതാണ് കാരണം. നേരത്തേ രണ്ടാം ഏകദിനത്തിലും അദ്ദേഹത്തിനു പ്ലെയിങ ഇലവനില്‍ ഇടമില്ലായിരുന്നു. ആദ്യ മത്സരം കളിച്ച സഞ്ജു 36 റണ്‍സുമായി ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടും അടുത്ത രണ്ടു കളിയിലും അദ്ദേഹത്തെ തഴയുകയായിരുന്നു #SanjuSamson #RishabhPant #INDvsNZ
Original publication
Repport this link
Automatic translation
English female
 
Speak this post
 

Add your comment about this publication