ബ്രസീല്‍ ലോകകപ്പ് ജേതാക്കളാകും, അര്‍ജന്റീന ഫൈനലില്‍ എത്തില്ല..ഞെട്ടിക്കും പ്രവചനം Wild Prediction For Fifa World Cup 2022 Winner പ്രവചനങ്ങള്‍ക്ക് പേരുകേട്ട ജ്യോതിഷിയാണ് ബാബ വംഗ. അവരുടെ പ്രവചനങ്ങള്‍ക്ക് ഇന്നും വലിയ ആരാധകരുണ്ട്. ബാബ വംഗയെ പോലെ തന്നെയാണ് ടൈം ട്രാവലര്‍മാര്‍. ഇവര്‍ ജ്യോതിഷികളാണെന്ന് അവകാശപ്പെടാറില്ലെങ്കിലും, തങ്ങള്‍ മുമ്പേ കണ്ടതാണ് ഇക്കാര്യമെന്നും പ്രവചിച്ച് ഇവര്‍ രംഗത്ത് വരാറുണ്ട്. ഇപ്പോഴിതാ ഇവര്‍ ഈ വര്‍ഷത്തെ ലോകകപ്പ് ജേതാക്കളെ പ്രവചിച്ചിരിക്കുകയാണ്
Add your comment about this publication